SPECIAL REPORTപരിശീലനത്തിന് ശേഷം അവർ ഞങ്ങളെ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോയി; പിന്നാലെ ദുരിത ജീവിതം; മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ; എങ്ങും വെടിയൊച്ചകൾ; കാതിൽ ബോംബ് പൊട്ടുന്ന ശബ്ദം; ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല; റഷ്യൻ കൂലിപ്പട്ടാളത്തിൽ ചതിയിലൂടെ എത്തിപ്പെട്ട ജെയിൻ നാട്ടിലെത്തി; ബിനിലിന്റെ മൃതദേഹം എവിടെയെന്ന് അറിയില്ലെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ24 April 2025 5:01 PM IST